ഗർഭിണികൾക്ക് നാട്ടിലെത്താൻ വിമാനം അനുവദിക്കാനായി നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭർത്താവ് ദുബായിയിൽ മരിച്ചു
ദുബായ്: കൊവിഡ് ലോക്ക് ഡൗൺ കാലത്ത് വിമാന സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ച പ്രതിസന്ധിയുടെ നാളുകളിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് നാട്ടിൽ പോകാൻ വിമാനം അനുവദിക്കാനായി നിയമപോരാട്ടം നടത്തിയ കോഴിക്കോട് ...