ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദനം
തിരുവനന്തപുരം: നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദനം. തിരുവനന്തപുരത്താണ് സംഭവം. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കള്‍ ...