Tag: government of Kerala

ഗുരുവായൂര്‍ ആനയോട്ടം;  ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

ഗുരുവായൂര്‍ ആനയോട്ടം; ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ഗുരുവായൂരിലെ ആനയോട്ടം സംബന്ധിച്ച് സുപ്രീം കോടതി നോട്ടീസ്. ഗുരുവായൂരിലെ ആനയോട്ടം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനും ഗുരുവായൂര്‍ ദേവസ്വത്തിനും നോട്ടീസ് നല്‍കിയിരിക്കുന്നത്. ...

ശബരിമല നടപ്പന്തല്‍ വരെ സന്ദര്‍ശിച്ച രഹന ഫാത്തിമ മതവികാരം വ്രണപ്പെടുത്തി; പോലീസ് കേസെടുത്തു

തന്റെ അറസ്റ്റ് അനാവശ്യം; മുന്‍കൂര്‍ ജാമ്യം തേടി രഹ്നാ ഫാത്തിമ കോടതിയിലേക്ക്

കൊച്ചി: ശബരിമലയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് പോലീസ് ചുമത്തിയ കേസ് അനാവശ്യമെന്ന് മോഡലായ രഹ്ന ഫാത്തിമ. രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഹൈക്കോടതെ സമീപിക്കും. ...

സര്‍ക്കാരിന് തിരിച്ചടി; സാലറി ചലഞ്ചില്‍ വിസമ്മതപത്രം വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു

സര്‍ക്കാരിന് തിരിച്ചടി; സാലറി ചലഞ്ചില്‍ വിസമ്മതപത്രം വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു

ന്യൂഡല്‍ഹി: വിസമ്മതപത്രം വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. അതോടൊപ്പം സര്‍ക്കാര്‍ എന്തിന് വിസമ്മതപത്രത്തിന് വേണ്ടി വാശി പിടിക്കുന്നുവെന്നും കോടതി ചോദിച്ചു. ഇത് ഒരു ...

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുള്‍പ്പെടുന്ന എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണം, ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കും വിധം മണ്ഡലകാലത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം: ഹൈക്കോടതി

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുള്‍പ്പെടുന്ന എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണം, ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കും വിധം മണ്ഡലകാലത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം: ഹൈക്കോടതി

കൊച്ചി: എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്ന് ഹൈക്കോടതി. നാല് യുവതികള്‍ ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അതോടൊപ്പം ക്ഷേത്രത്തിന്റെ പവിത്രത ...

ക്രമസമാധാന ചുമതല ഐജി മനോജ് എബ്രഹാമിന്റെ നിയന്ത്രണത്തില്‍ തന്നെ; ശബരിമല ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

ക്രമസമാധാന ചുമതല ഐജി മനോജ് എബ്രഹാമിന്റെ നിയന്ത്രണത്തില്‍ തന്നെ; ശബരിമല ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിനെ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍. സിആര്‍പിസി പ്രകാരം ഇവിടെ ഒരു പൊലീസ് നടപടിക്ക് നിര്‍ദ്ദേശം ...

സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് യോജിപ്പില്ല, ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുകയാണ്; ഉമ്മന്‍ചാണ്ടി

സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് യോജിപ്പില്ല, ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുകയാണ്; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് യോജിപ്പില്ലയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിസാരമായി പരിഹരിക്കാവുന്ന ശബരിമല വിഷയം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഷളാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമം ...

സുപ്രീംകോടതിക്ക് മീതെയാണെന്ന ഭാവമൊന്നും കേരളത്തോട് വേണ്ട, ജയിലില്‍ കിടക്കേണ്ട കുറ്റം ചെയ്താല്‍ എത്ര ഉന്നതനായാലും അകത്ത് കിടക്കുക തന്നെ ചെയ്യും; അമിത് ഷായോട് ധനമന്ത്രി

സുപ്രീംകോടതിക്ക് മീതെയാണെന്ന ഭാവമൊന്നും കേരളത്തോട് വേണ്ട, ജയിലില്‍ കിടക്കേണ്ട കുറ്റം ചെയ്താല്‍ എത്ര ഉന്നതനായാലും അകത്ത് കിടക്കുക തന്നെ ചെയ്യും; അമിത് ഷായോട് ധനമന്ത്രി

തിരുവനന്തപുരം: അമിത് ഷാ ഒറ്റയ്ക്കു വിമാനം പിടിച്ചു വന്നു പ്രസംഗിച്ചാല്‍ കേരളത്തില്‍ ആരെങ്കിലും ഭയന്നുപോകുമെന്നു കരുതി ഒരു സംഘപരിവാറുകാരനും അക്രമം നടത്താനും നിയമം കൈയിലെടുക്കാനും ശ്രമിക്കേണ്ട. എത്ര ...

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അധാര്‍മികവും ജനാധിപത്യവിരുദ്ധവും; എന്‍എസ്എസ്

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അധാര്‍മികവും ജനാധിപത്യവിരുദ്ധവും; എന്‍എസ്എസ്

ചങ്ങനാശേരി: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അധാര്‍മികവും ജനാധിപത്യവിരുദ്ധവുമെന്ന് എന്‍എസ്എസ്. അടിയന്തരാവസ്ഥയ്ക്ക് തുല്യമായ നടപടിയാണ് സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി ...

റോഡു ശരിയാക്കാന്‍ ജീവന്‍ പൊലിയാണോ? രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

റോഡു ശരിയാക്കാന്‍ ജീവന്‍ പൊലിയാണോ? രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: റോഡിന്റെ ശോചനീയവസ്ഥയ്ക്ക് രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. ആളു മരിക്കണോ റോഡ് നന്നാക്കാന്‍ എന്ന് ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്തെ റോഡുകള്‍ നന്നാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. റോഡപകടങ്ങള്‍ സംസ്ഥാനത്ത് ദിനംപ്രതി ...

ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുളള നടപടി; ബിജെപി കോടതിയിലേക്ക്

ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുളള നടപടി; ബിജെപി കോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കം കമ്മ്യൂണിസ്റ്റ് ചതിയാണെന്നും ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.