നാടെങ്ങും ലൂസിഫര്‍ തരംഗം; ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാലിന്റെ വേഷത്തെ നെഞ്ചിലേറ്റിയിരിക്കുകയാണ് ആരാധകര്‍. തീയ്യേറ്ററില്‍ ഹസ്ഫുള്ളായി ചിത്രം ഓടിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഗൂഗിള്‍ ട്രെന്‍ഡിങ്ങിലും ...