തിരുവള്ളൂര്‍ ഗുഡ്‌സ് ട്രെയിന്‍ തീപിടിത്തം; അട്ടിമറി സംശയം, 100 മീറ്റര്‍ അകലെ ട്രാക്കില്‍ വിള്ളല്‍
തിരുവള്ളൂർ: തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം. ഗുഡ്സ് ട്രെയിൻ തീ പിടിച്ച് അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ ...

