ഗുഡ്സ് ഓട്ടോ വെള്ളക്കെട്ടില്‍ വീണ് അപകടം: രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; അപകടം അറിഞ്ഞത് വെള്ളത്തില്‍ ഇന്‍ഡികേറ്റര്‍ മിന്നുന്നത് കണ്ട് നടത്തിയ തിരച്ചിലില്‍
കുട്ടനാട്: ആലപ്പുഴ കുട്ടനാട്ടില്‍ ഗുഡ്സ് ഓട്ടോ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്. ശക്തമായ മഴ ...