ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപയും ജോലിയും രണ്ടാഴ്ചക്കകം നല്‍കണം: ഗുജറാത്ത് സര്‍ക്കാറിനോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപയും ജോലിയും താമസ സൗകര്യവും രണ്ടാഴ്ചക്കകം നല്‍കണമെന്ന് സുപ്രീംകോടതി. ഉത്തരവ് നടപ്പാക്കാമെന്ന് സോളിസിറ്റര്‍ ജവറല്‍ തുഷാര്‍ ...