ഗ്ലാസ് ഡോര്‍ ശ്രദ്ധിച്ചില്ല: തലയിടിച്ച് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം
തൃശ്ശൂര്‍: ചാവക്കാട് മണത്തലയില്‍ കടയുടെ ചില്ലുവാതിലില്‍ തലയിടിച്ച് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം. മണത്തല സ്വദേശിയായ എണ്പത്തിനാലുകാരന് ഉസ്മാന് ഹാജിയാണ് മരിച്ചത്. നാവികസേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും പ്രവാസി ...