കുട്ടിയെ ശ്രദ്ധിക്കുന്നില്ല, ശകാരിച്ചു; അമ്മായിയച്ഛനെ ‘വകവരുത്താൻ’ കാമുകന് ക്വട്ടേഷൻ, ഒടുവിൽ മരുമകളും കാമുകനും അറസ്റ്റിൽ
ചാരുംമൂട്: അമ്മയിയച്ഛനെ വകവരുത്താൻ ശ്രമിച്ച മരുമകളും കാമുകനും അറസ്റ്റിൽ. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് 24കാരിയായ മരുമകൾ ശ്രീലക്ഷ്മിയും കാമുകനായ ...