ചെറായി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടി പെണ്‍കുട്ടി, മൃതദേഹം കണ്ടെത്തി
കൊച്ചി: വടക്കന്‍ പറവൂര്‍ ചെറായി പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് 18 കാരി പാലത്തില്‍ നിന്നും ചാടിയത്. ഇന്നലെ പൊലീസും ...


