കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുത്തറത്ത് കൊന്ന് വീട്ടില്‍ കുഴിച്ചു മൂടി ഇരുപത്തെട്ടുകാരി; കൊല മകളുടെ മുന്നിലിട്ട്
മുംബൈ: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കഴുത്തറത്ത് കൊന്ന് വീട്ടില്‍ കുഴിച്ചു മൂടി ഭാര്യ. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഭാര്യ റഷീദ ഷെയ്ഖാണ് ഭര്‍ത്താവ് റയീസ് ...