ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം; നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കമായത്. പുതിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും നിയമസഭയ്ക്ക് പുറത്ത് സ്വീകരിച്ചു. മലയാളത്തിൽ നമസ്കാരം പറഞ്ഞായിരുന്നു ...

