രാജ്യത്തെ ഭീകരാക്രമണം തടയാന്‍ നിങ്ങളുടെ സര്‍ക്കാര്‍ എന്താണ് ചെയ്തത്…? വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനു മുന്പില് പൊട്ടിക്കരഞ്ഞ് യോഗി ആദിത്യനാഥ്, വീഡിയോ
ലഖ്നൗ: പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നില്‍ യോഗി കരഞ്ഞ് കൊണ്ട് മറുപടി നല്കി. ലഖ്നൗവിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലായിരുന്നു യോഗിയുടെ വൈകാരിക പ്രകടനം. ഭീകരതയെ നേരിടാന്‍ നരേന്ദ്രമോഡി ...