അക്കൗണ്ടിലുള്ള 1500 രൂപ എടുക്കാൻ എത്തിയപ്പോൾ കാഷ് ഡിസ്പെൻസറിൽ കണ്ടത് 10,000 രൂപ; ബാങ്ക് അധികൃതരെ അറിയിച്ചു, ബെന്നിയുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം
മൂവാറ്റുപുഴ: ഓട്ടോഡ്രൈവർ കൊച്ചുകുടി ബെന്നി സ്കറിയയുടെ ബാങ്ക് അക്കൗണ്ടിൽ 1500 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. വണ്ടിയുടെ ചെറിയ പണികൾ തീർക്കാൻ എടിഎമ്മിൽ എത്തിയതായിരുന്നു ബെന്നി. എന്നാൽ കാർഡ് ...