ഒമിക്രോണില്‍ കേരളം ആശ്വാസ തീരത്ത്; പരിശോധനയ്ക്കയച്ച എട്ട് പേരുടെയും ഫലം നെഗറ്റീവ്, വരാനിരിക്കുന്നത് രണ്ട് പേരുടെ കൂടി ഫലം
തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയില്‍ കേരളത്തിന് ആശ്വാസം. സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ...