ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; ശബരിമല തീര്‍ത്ഥാടകരെ ബാധിക്കില്ല, പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പൊതു പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങും. നാളെ രാത്രി 12 വരെയാണ് പണിമുടക്ക്. ...