മരുമകളെ പൂര്‍ണയാകാന്‍ സഹായിക്കുന്നത് അമ്മായിയമ്മ, ഇങ്ങനെയൊരു ഭര്‍തൃമാതാവിനെ കിട്ടിയ താന്‍ ഭാഗ്യവതി; മനസ്സുതുറന്ന് ജനീലിയ
മുംബൈ: നിരവധി ആരാധകരുള്ള സിനിമാതാരമാണ് നടി ജനീലിയ ഡിസൂസ. നടന് റിതേഷ് ദേശ്മുഖുമായുള്ള വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്നുവെങ്കിലും സമൂഹമാധ്യമത്തില്‍ സജീവമാണ് താരം. ഫോട്ടോകളും വീഡിയോകളുമെല്ലാം താരം ആരാധകര്‍ക്കായി ...