സെൻസർ ബോർഡിനെ ഭരണ പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള പണിയായുധമാക്കുന്ന രീതി മാറണം; ‘വർത്തമാന’ത്തിന് വേണ്ടി ശബ്ദമുയർത്തി മുരളി ഗോപി
സിദ്ധാർഥ് ശിവയുടെ പുതിയ ചിത്രമായ 'വർത്തമാനം' വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ പ്രവർത്തിയാണ് വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചകൾ ...