ആക്ഷന്‍ ചിത്രവുമായി തൃഷ; ആരാധകരെ ആവേശത്തിലാക്കി ‘ഗര്‍ജനൈ’യുടെ ട്രെയിലര്‍
പ്രണയ നായികയില്‍ നിന്ന് ചുവടുമാറി ആക്ഷനുമായി രംഗത്ത് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗര്‍ജനൈ'. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ ...