സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; 3 പേര് അറസ്റ്റില്‍
മലപ്പുറം: വളാഞ്ചേരിയില്‍ 10.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പാലക്കാട് ആലത്തൂര്‍ സ്വദേശി ഹക്കിമാണ് പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടു വന്ന കഞ്ചാവാണ് വളാഞ്ചേരി ...