വിവാഹത്തിന് അണിഞ്ഞൊരുങ്ങാന്‍ ബ്യൂട്ടിപാര്‍ലറിലേയ്ക്ക് പോയ വധുവിനെ തട്ടിക്കൊണ്ടുപോയി; കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു ബസ് സ്റ്റോപ്പില്‍ ഇറക്കി വിട്ടു! ദൃശ്യങ്ങള്‍ പുറത്ത്
ചണ്ഡീഗഡ്: വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധുവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി. മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു ബസ് സ്റ്റോപ്പിലേയ്ക്ക് വധുവിനെ ഇറക്കി വിടുകയായിരുന്നു. ആയുധധാരികളായ ...