ബീറ്റുറൂട്ടില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്, മറ്റ് പച്ചക്കറി കൂട്ടുകളില്‍ നിന്ന് വീണാ ജോര്‍ജും; വ്യത്യസ്തം ബിജുവിന്റെ ചിത്രകല
പത്തനംതിട്ട: ബീറ്റുറൂട്ടില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് പച്ചക്കറി കൂട്ടുകളില്‍ നിന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും വരച്ച് വെട്ടൂര്‍ പേഴുംകാട്ടില്‍ സ്മൃതി ബിജു. 30 വര്‍ഷമായി ...