സൗജന്യ വിതരണത്തിന് എത്തിച്ച കൊവിഡ് വാക്സിന് മറിച്ചുവിറ്റു; ഡോക്ടര്‍ പുഷ്പിത ഉള്‍പ്പടെ മൂന്ന് പേര് പിടിയില്‍
ബംഗളൂരു: സൗജന്യ വിതരണത്തിന് എത്തിച്ച കൊവിഡ് വാക്സിന് മറിച്ചുവിറ്റു. ബംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന തട്ടിപ്പില്‍ ഡോക്ടര്‍ ഉള്‍പ്പടെ മൂന്നു പേരെ പോലീസ് പിടികൂടി. 500 ...