ജയിലില്‍ പോയാല്‍ പല കേസുകളിലായ് താന്‍ പിടിച്ച പ്രതികള്‍ ശാരീരികമായും മാനസികമാസും ഉപദ്രവിക്കുമെന്ന് ഹരികുമാര്‍ ഭയപ്പെട്ടിരുന്നു…! ഏഴ് ദിവസവും ഒളിവില്‍ കഴിഞ്ഞത് കാറിനുള്ളില്‍ ;സുഹൃത്തിന്റെ മൊഴി
തിരുവനന്തപുരം: സനല്‍കുമാര്‍ കൊലക്കേസില്‍ പോലീസ് തേടിക്കൊണ്ടിരുന്ന ഡിവൈഎസ്പി പിബി ഹരികുമാര്‍ ആത്മഹത്യ ചെയ്യുന്നത് ദുരൂഹതകള്‍ ബാക്കിയാക്കിക്കൊണ്ടാണ്. സനല്‍കുമാറിന്റെ മരണ ശേഷം ഒഴിവില്‍ പോയ ഒന്‍പതാം ദിവസം ഹരികുമാറിനെ ...