ലോക്ക് ഡൗണ്‍: ഒരു മാസത്തേക്ക് സൗജന്യ ബ്രോഡ്ബാന്റ് സേവനം വാഗ്ദാനം ചെയ്ത് ബിഎസ്എന്‍എല്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായവുമായി ബിഎസ്എന്‍എല്‍. വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് വേണ്ടി ബിഎസ്എന്‍എല്‍ ഒരു മാസത്തേക്ക് ബ്രോഡ് ബാന്റ് സേവനം സൗജന്യമായി നല്‍കും. കൊവിഡ് ...