വീണ്ടും പ്രതിദിനം 2 ജിബി സൗജന്യ ഡാറ്റയുമായി ജിയോ; ഓഫര്‍ നാല് ദിവസത്തേയ്ക്ക് മാത്രം
റിലയന്‍സ് ജിയോ വീണ്ടും ഓഫറുമായി രംഗത്ത്. പ്രതിദിനം രണ്ട് ജിബി ഡാറ്റ സൗജന്യമായാണ് ജിയോ രംഗത്ത് വന്നിരിക്കുന്നത്. മെയ് രണ്ടുവരെ നാലുദിവസത്തേയ്ക്കാണ് സൗജന്യ ഡാറ്റ നല്‍കുന്നതെന്ന് അധികൃതര്‍ ...