ഡല്‍ഹിയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിറാത്ത് കോണ്‍ഗ്രസില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ ബിജെപിക്ക് തിരിച്ചടി. മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിറാത്ത് ബിജെപിയില്‍ നിന്ന് രാജി വച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ...