വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവാച്ചര്‍ കൊല്ലപ്പെട്ട സംഭവം; തങ്കച്ചന്റെ കുടുംബത്തിന് 11 ലക്ഷം നഷ്ടപരിഹാരം
മാനന്തവാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവാച്ചര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വനംവാച്ചര്‍ തങ്കച്ചന്റെ കുടുബത്തിന് അടിയന്തിരമായി 11.25 ലക്ഷം നല്‍കാന്‍ തീരുമാനമായി. വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ...