കാട്ടാന ആക്രമണം: പുല്‍പ്പളളിയില്‍ ജനരോഷം കത്തുന്നു! വനംവകുപ്പ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി, റീത്തു വെച്ചു
പുല്‍പ്പളളി: വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ പുല്‍പ്പളളിയില്‍ വന്‍ പ്രതിഷേധം. ഹര്‍ത്താല്‍ ദിനത്തില്‍ പുല്‍പ്പളളിയില്‍ കൂട്ടം ചേര്‍ന്നെത്തിയ ജനം വനംവകുപ്പിന്റെ വാഹനം തടഞ്ഞു. കൂടാതെ ജീപ്പിന്റെ ...