കൊവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്കും വാക്സിനേഷനും വേണ്ടി എംഎല്‍എ ഓഫീസ് ആശുപത്രിയാക്കി; മാതൃകയായി ഡിഎംകെ എംഎല്‍എ മാര്‍ക്കണ്ഡേയ
ചെന്നൈ: കൊവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്കും വാക്സിനേഷനും വേണ്ടി തന്റെ എംഎല്‍എ ഓഫീസ് ആശുപത്രിയാക്കി മാറ്റി ഡിഎംകെ എംഎല്‍എ മാര്‍ക്കണ്ഡേയ. വിലാത്തിക്കുളത്ത് നിന്നുള്ള ജനപ്രതിനിധിയാണ് മാര്‍ക്കണ്ഡേയ. തമിഴ്നാട് ...