കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഡാനിഷും; ഗോളടിച്ച് നേടിയ സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി കുഞ്ഞ് ഫുട്ബോള്‍ താരം
കോഴിക്കോട്: കോവിഡിനെതിരായ പോരാട്ടത്തിലേക്ക് ഫുട്ബോള്‍ കളിച്ച് കിട്ടിയ തുക നല്കി കരുതലിന്റെ ഭാഗമായി കോഴിക്കോട്ടെ ഡാനിഷ്. കൊറോണക്കാലത്ത് തനിക്ക് ഫുട്ബോള്‍ കളിച്ച് കിട്ടിയ സമ്മാന തുക മുഖ്യമന്ത്രിയുടെ ...