ഭക്ഷണം മോശമെന്ന് പരാതിപ്പെട്ടു; എട്ടാംക്ലാസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ഹോസ്റ്റല്‍ വാര്ഡന്
സംഗ്ഗറെഡ്ഡി: ഹോസ്റ്റലില്‍ ഉച്ച ഭക്ഷണത്തിനൊപ്പം വിളമ്പിയ കറി മോശമാണെന്ന് പറഞ്ഞതിന് എട്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് ഹോസ്റ്റല്‍ വാര്ഡന്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. കാംഗ്ടി മണ്ഡലത്തിലെ ...