പൂനെയിൽ കിട്ടില്ല, കേരളത്തിൽ അതുണ്ട്; പൊറോട്ടയും ബീഫിനോടും ഉള്ള ഇഷ്ടം പറഞ്ഞ് നടി കേതകി, അവിയൽ സിനിമയിലേയ്ക്ക് ക്ഷണിച്ചതിൽ അതിയായ സന്തോഷം
ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്ത അവിയൽ തിയേറ്ററുകളിൽ വിജയം കണ്ട് പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ നായികമാരിൽ ഒരാൾ ഗോവ സ്വദേശിനി കേതകി നാരായണനാണ്. പൂനെയിൽ ബീഫ് കിട്ടില്ലെന്നും ...