ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകിയോ? പണം തിരികെ തരും; പുതിയ ഓഫറുമായി സൊമാറ്റോ
മുംബൈ: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മികച്ച ഓഫറുമായി എത്തുകയാണ് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഇനിമുതല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ പണം തിരിച്ച് ...