സുധയുടെ പരാതിക്ക് പരിഹാരമാകുന്നു; വിമാനത്താവളങ്ങളില്‍ ഭിന്നശേഷിക്കാരുടെ പരിശോധനയ്ക്ക് മാര്‍ഗരേഖ
ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടയില്‍ ഭിന്നശേഷിക്കാര്‍ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയ നര്‍ത്തകിയും നടിയുമായ സുധ രാമചന്ദ്രന്റെ പരാതിയില്‍ പരിഹാരമാകുന്നു. ഭിന്നശേഷിക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ...