ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന സോയ ഫാക്ടറില്‍ ഷാറൂഖാനും
ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന ബോളിവുഡ് ചിത്രം സോയ ഫാക്ടറില്‍ കിംഗ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുവെന്ന് സൂചനകള്‍. ബോളിവുഡ് ഹംഗാമയുമായി നടത്തിയ അഭിമുഖത്തില്‍ ദുല്‍ഖറും, സോനമും ഇക്കാര്യം ...