വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമവും സിഗരറ്റ് വലിയും തമ്മിൽ തല്ലും; ഒടുവിൽ സഹികെട്ട് യുവാവിനെ കെട്ടിയിട്ട് സഹയാത്രികർ
മോസ്കോ: വിമാനത്തിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വിമാനകമ്പനി പ്രവർത്തിച്ചതായി ഒട്ടേറെ പരാതികൾ ഉയരുന്നത് പതിവാണ്. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്തയിൽ യാത്രക്കാർ മദ്യപിച്ച് വിമാനത്തിൽ വെച്ച് സൃഷ്ടിച്ച ...