കൊച്ചിയില്‍ നിന്നും നാളെ മുതല്‍ വിമാന സര്‍വീസുകള്‍ ; യാത്രക്കാര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള സാക്ഷ്യപത്രം നിര്‍ബന്ധം; മറ്റ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ
കൊച്ചി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന വിമാസ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ആഭ്യന്തര വിമാനയാത്രയാണ് നാളെ മുതല്‍ ആരംഭിക്കുന്നത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ നാളെ മുതല്‍ ...