കോഴിക്കോട് കൊവിഡ് ബാധിച്ച് അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു; ഉറവിടം വ്യക്തമല്ല
കോഴിക്കോട്: അഞ്ചുമാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധയെ തുടര്ന്ന് മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷരീഫിന്റെ മകന് മുഹമ്മദ് റെസിയാന് ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് ...