സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു; ഇതുവരെ പ്ലാസ്മ നല്‍കിയത് 50ലധികം രോഗമുക്തര്‍, 200 ലധികം പേര്‍ സന്നദ്ധത അറിയിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രണ്ട് പേര്‍ കൂടി പ്ലാസ്മാ തെറാപ്പിയിലൂടെ രോഗമുക്തി നേടി വീട്ടിലേയ്ക്ക് ...