മത്സ്യവില്‍പ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; തൃശ്ശൂരില്‍ 80 പേര്‍ നിരീക്ഷണത്തില്‍, വൈറസ് ബാധ സ്ഥിരീകരിച്ചത് പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി വില്‍പ്പന നടത്തിയ ആള്‍ക്ക്
തൃശ്ശൂര്‍: മത്സ്യവില്‍പ്പനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂരില്‍ 80 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്നും മത്സ്യം വാങ്ങി ചില്ലറ വില്‍പന നടത്തിയിരുന്ന കടവല്ലൂര്‍ പഞ്ചായത്തിലെ ...