അച്ഛൻ ടിക്കറ്റ് കൊടുക്കാൻ നിന്ന തീയ്യേറ്ററിൽ നായകനായി ആദ്യചിത്രം പ്രദർശനത്തിന്; അപൂർവ്വ നിമിഷം ചാലക്കുടി സുരഭി തീയ്യേറ്ററിൽ, നിറകണ്ണുകളോടെ രാജീവ്
തൃശ്ശൂർ: അച്ഛൻ ടിക്കറ്റ് കൊടുക്കാൻ നിന്ന തീയ്യേറ്ററിൽ നായകനായി ആദ്യ ചിത്രം പ്രദർശനത്തിന് എത്തിയ സന്തോഷത്തിലാണ് ചാലക്കുടി സ്വദേശിയായ നടൻ രാജീവ് രാജൻ. 'ഋ' എന്ന ചിത്രമാണ് ...