തൃശ്ശൂര്‍ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം, തീ പടര്‍ന്നുപിടിക്കുന്നു, നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു
തൃശ്ശൂര്‍: ശക്തന്‍ മാര്‍ക്കറ്റിനടുത്തുള്ള പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. തീപ്പിടുത്തത്തില്‍ മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചതായി റിപ്പോര്‍ട്ട്. പഴയ വാഹനഭാഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ...