തീ തുപ്പുന്ന കാറിന് പൂട്ടിട്ട് എംവിഡി: 44,250 രൂപ പിഴ, ഒരാഴ്ചയ്ക്കുള്ളില്‍ കാര്‍ സാധാരണ നിലയിലാക്കണം
മലപ്പുറം: നഗരത്തില്‍ തീ തുപ്പുന്ന കാറുമായി അഭ്യാസം നടത്തിയ യുവാവിന് എട്ടിന്റെ പണി. കാറിന്റെ പുകക്കുഴലില്‍ തീ വരുന്ന സംവിധാനം ചേര്‍ത്ത യുവാവിന് 44,250 രൂപ എംവിഡി ...