ഗ്വാളിയാറില്‍ തീപിടുത്തം; നാല് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പടെ ഏഴ് പേര് വെന്തുമരിച്ചു
ഗ്വാളിയര്‍: മധ്യപ്രദേശിലെ ഗ്വാളിയറിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് പേര് വെന്തുമരിച്ചു. നാല് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് തീപിടുത്തത്തില്‍ വെന്തുമരിച്ചത്. തിങ്കളാഴ്ച രാവിലെ മൂന്ന് നിലകളുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് തീപ്പിടുത്തമുണ്ടായത്. ...