സൗദിയില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം; വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു
റിയാദ്: സൗദിയിലെ ജിദ്ദയിലും തബൂക്കിലും വ്യാപാര സ്ഥാപനങ്ങളില്‍ തീപിടുത്തം. ഉത്തര ജിദ്ദയിലെ അല്‍സ്വഫ ഡിസ്ട്രിക്റ്റില്‍ തഹ്ലിയ സ്ട്രീറ്റിലെ ഒരുകടയിലും തബൂക്കിലെ രണ്ട് ഫര്‍ണിച്ചര്‍ കടകളിലുമാണ് തീപിടുത്തമുണ്ടായത്. തഹ്ലിയ ...