ബഹിരാകാശ നിലയത്തിലെ ആദ്യ സിനിമ ഒരുങ്ങുന്നു : റഷ്യന്‍ സംഘത്തിന്റെ യാത്ര ഒക്ടോബറില്‍
മോസ്‌കോ : അന്താരാഷ്ട്ര ബഹികാരാകാശ നിലയത്തിലെ ആദ്യ സിനിമ ചിത്രീകരണത്തിനൊരുങ്ങി റഷ്യന്‍ സംഘം. ഒക്ടോബര്‍ അഞ്ചിന് യാത്ര തിരിക്കുന്ന നടി യുലിയ പെരെസില്‍ഡ്, സംവിധായകനും നിര്‍മാതാവുമായ ക്‌ലിം ...