ഹിറ്റ് ചിത്രം ‘അഞ്ചാം പാതിര’; കേരള പോലീസിന്റെ ആവശ്യപ്രകാരം കേരളത്തിലെ മൂന്നു ജില്ലകളില്‍ സ്പെഷ്യല്‍ ഷോ
പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച, മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത, ചിത്രം'അഞ്ചാം പാതിര' തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രം കേരളത്തിലെ മൂന്നു ജില്ലകളില്‍ ...