ഫേതായി ചുഴലിക്കാറ്റ്; ആന്ധ്രാ തീരത്ത് തിങ്കളാഴ്ച ആഞ്ഞടിക്കും; 110 കി.മീ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത
വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം മൂലമുണ്ടായ ഫേതായി ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് തിങ്കളാഴ്ച പുലര്‍ച്ചെയോടെ ആഞ്ഞടിക്കുമെന്ന് ദേശീയ കാലാവസ്ഥാ നീരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 100 മുതല്‍ ...