വന്ധ്യതാ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് സ്വന്തം ബീജം ഉപയോഗിച്ചു; ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി
ഒട്ടാവ: കാനഡയില്‍ വന്ധ്യതാ ചികിത്സ നടത്തിയ ഡോക്ടര്‍ക്കെതിരെ പരാതി. വന്ധ്യത ചികിത്സയ്ക്കായി എത്തുവര്‍ച്ച് സ്വന്തം ബീജം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഡോക്ടര്‍ക്കെതിരെയാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. ഡോക്ടറുടെചികിത്സയിലൂടെ ...